നവംബർ 20നാണ് തെരഞ്ഞെടുപ്പ് നടത്തുക
സരിന് പലതവണ വിളിച്ചെങ്കിലും തിരിഞ്ഞുനോക്കാതെ ഇരുവരും നടന്ന് പോവുകയായിരുന്നു
രണ്ട് ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍മാര്‍, ഒരു ബൂത്ത് ലെവല്‍ ഓഫീസര്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്യാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം.
വോട്ടെണ്ണലിൽ അവസാന നിമിഷത്തിലാണ് 3 വോട്ടിന്റെ ഭൂരിപക്ഷത്തിൽ അനിരുദ്ധൻ ജയിച്ചത്
ജാതി സംവരണത്തിനെതിരെ നായർ സർവീസ് സൊസൈറ്റി
പഠന നഷ്ടത്തിൽ കുട്ടികൾ ;ജോലിഭാരത്തിൽ അധ്യാപകർ
വോട്ടർപട്ടികയുടെ ശുദ്ധീകരണം, ഇരട്ടിപ്പ് ഒഴിവാക്കൽ, വോട്ടറുടെ ഐഡന്റിറ്റി ഉറപ്പാക്കാൻ എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ഈ പ്രക്രിയ നടപ്പിലാക്കുന്നത്.
ജില്ലാ ഭരണകൂടത്തിന്റെയും നശാ മുക്ത് ഭാരത് അഭിയാൻ്റെയും സംയുക്താഭിമുഖ്യത്തിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും ഏകോപനത്തോടെയാണ് പദ്ധതി നടത്തുന്നത്.
അനുമോദന സമ്മേളനം കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദൻ ഉദ്ഘാടനംചെയ്യും