കോട്ടൂർ ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷൈൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു
സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദി യുടെ നേതൃത്വത്തിലാണ് മേള സംഘടിപ്പിച്ചത്.
ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് എൻ. ശങ്കരൻ പദ്ധതി ഉദ്ഘാടനം ചെയ്തു
കോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. എച്ച്. സുരേഷ് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു
ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. കെ. സിജിത്ത് ഉദ്ഘാടനം നിർവഹിച്ചു
കോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. എച്ച്. സുരേഷ് യോഗം ഉദ്ഘാടനം ചെയ്തു