സാധാരണയേക്കാള്‍ 2 മുതല്‍ 4 വരെ ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍ ഉയരാന്‍ സാധ്യതയുണ്ട്
ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു
മുന്നറിയിപ്പ് കോട്ടയം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ
കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളെയാണ് കൂടുതല്‍ ബാധിക്കുക