അനധികൃതമായി കൈപ്പറ്റിയ പെൻഷൻ തുക 18% പലിശ സഹിതം തിരിച്ചു അടക്കാനും നിർദ്ദേശിച്ചു
കോടഞ്ചേരി പോലീസ് സ്റ്റേഷനിലെ സി.പി.ഒ. താമരശ്ശേരി മൂന്നാംതോട് സ്വദേശി രജിലേഷിനെതിരേയാണ് അച്ചടക്കനടപടി
കോഴിക്കോട് റൂറൽ പൊലീസ് നൽകിയ റിപ്പോർട്ട് അനുസരിച്ചാണ് നടക്കാവ് എസ്ഐ വിനോദ് കുമാറിനെതിരെ നടപടി സ്വീകരിച്ചത്
വർഷങ്ങളായുള്ള പ്രദേശവാസികളുടെ കാത്തിരിപ്പിനാണ് വിരാമമാകുന്നത്
യാത്രക്കാരനെ മർദ്ദിച്ച എ.എസ്.ഐ പ്രമോദിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
പ്രതിഷേധിക്കുന്ന എംപിമാര്‍ക്കൊപ്പം നിന്നാണ് തീരുമാനമെന്നും തരൂർ
സേവാ ഭാരതിയുടെ ഓഫീസ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത മുസ്ലിംലീഗ് ഉള്ള്യേരി പഞ്ചായത്ത് പ്രസിഡന്റ് പാറയ്ക്കൽ അബുഹാജിയെയാണ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയത്