പകരം മറ്റൊരു ദിവസം പ്രവൃത്തി ദിനമായിരിക്കും
അതിതീവ്ര മഴ കാരണമാണ് കലക്ടർ അവധി പ്രഖ്യാപിച്ചത്
ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലും ഇന്നുമായി തീവ്ര മഴയുള്ളതിനാലും നാളെയും ശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിലുമാണ് അവധി