headerlogo

More News

സ്റ്റീൽ പാത്രം തലയിൽ കുടുങ്ങിയ കുഞ്ഞിനെ അഗ്നിശമന സേന രക്ഷപ്പെടുത്തി

സ്റ്റീൽ പാത്രം തലയിൽ കുടുങ്ങിയ കുഞ്ഞിനെ അഗ്നിശമന സേന രക്ഷപ്പെടുത്തി

അടിവാരം സ്വദേശിയുടെ മകൾ രണ്ടര വയസ്സുകാരിയുടെ തലയിലാണ് സ്റ്റീൽ കലം കുടുങ്ങിയത്

ദുരന്ത മുഖങ്ങളിൽ തുണയാവാൻ പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിലെ സിവിൽ ഡിഫെൻസ് പരിശീലന പരിപാടി പൂർത്തിയായി

ദുരന്ത മുഖങ്ങളിൽ തുണയാവാൻ പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിലെ സിവിൽ ഡിഫെൻസ് പരിശീലന പരിപാടി പൂർത്തിയായി

നിലയത്തിന് കീഴിലെ രണ്ടാമത് ബാച്ചാണ് പരിശീലനം വിജയകരമായി പൂർത്തിയാക്കിയത്

കൂത്താളിയിൽ സുരക്ഷ അവബോധ ക്ലാസ് നടത്തി

കൂത്താളിയിൽ സുരക്ഷ അവബോധ ക്ലാസ് നടത്തി

പേരാമ്പ്ര അഗ്നിരക്ഷാനിലയവുമായി ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്

കിണര്‍ വൃത്തിയാക്കുന്നതിനിടയിൽ ദേഹാസ്വസ്ഥ്യം;  വയോധികന് രക്ഷകരായി പേരാമ്പ്ര അഗ്നിരക്ഷാ സേന

കിണര്‍ വൃത്തിയാക്കുന്നതിനിടയിൽ ദേഹാസ്വസ്ഥ്യം; വയോധികന് രക്ഷകരായി പേരാമ്പ്ര അഗ്നിരക്ഷാ സേന

കൂരാച്ചുണ്ട് മുടിയൻചാൽ (പട്ടാണിപ്പാറ ) കായ തടത്തിൽ ശങ്കരന്‍ (70) ആണ് കിണറ്റിൽ നിന്നും തിരിച്ച് കയറാനാകാതെ കുടുങ്ങിയത്

കക്കയത്ത് തുടയെല്ല് പൊട്ടി മാവിൽ കുടുങ്ങിയ തൊഴിലാളിയെ അഗ്നിരക്ഷാസേന രക്ഷിച്ചു

കക്കയത്ത് തുടയെല്ല് പൊട്ടി മാവിൽ കുടുങ്ങിയ തൊഴിലാളിയെ അഗ്നിരക്ഷാസേന രക്ഷിച്ചു

കണ്ണിമാങ്ങ പറിക്കുന്നതിനിടെ ചില്ല പൊട്ടിവീണ് മരത്തിൽ കുടുങ്ങുകയായിരുന്നു

മുളിയങ്ങലിൽ കിണറിൽ വീണ വയോധികയെ രക്ഷപ്പെടുത്തി

മുളിയങ്ങലിൽ കിണറിൽ വീണ വയോധികയെ രക്ഷപ്പെടുത്തി

വീട്ടുവളപ്പിലെ കിണറിൽ അബദ്ധത്തിൽ വീഴുകയായിരുന്നു

കാവുന്തറ പള്ളിയത്ത് കുനിയിൽ കിണർ നന്നാക്കാനിറങ്ങിയ തൊഴിലാളികൾ തിരിച്ചു കയറാനാകാതെ കുടുങ്ങി

കാവുന്തറ പള്ളിയത്ത് കുനിയിൽ കിണർ നന്നാക്കാനിറങ്ങിയ തൊഴിലാളികൾ തിരിച്ചു കയറാനാകാതെ കുടുങ്ങി

ഓടിക്കൂടിയ നാട്ടുകാര്‍ക്ക് രക്ഷിക്കാന്‍ കഴിയാതായതോടെ അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു