കോരങ്ങാട് വളപ്പിൽ പൊയിൽ മുഹമ്മദ് അഷറഫിൻ്റെ മകനുമായ ഷുഹൈബിനെയാണ് റാഗ് ചെയ്തത്
പ്ലസ് വൺ വിദ്യാർത്ഥിയായ ഷുഹൈബാണ് ഗുരുതര പരുക്കേറ്റ് ചികിത്സയിലാണ്
മര്‍ദ്ദനത്തില്‍ വിദ്യാർത്തിയുടെ കാഴ്ച്ചയ്ക്ക് തകരാര്‍ സംഭവിച്ചതായി മെഡിക്കല്‍ കോളജ് അധികൃതര്‍ പറഞ്ഞു