സംസ്ഥാന വൈസ് പ്രസിഡണ്ട് എം.കെ. സദാനന്ദൻ ഉദ്ഘാടനം ചെയ്തു.
എഴുത്തുകാരനും മുൻ സോയിൽ കെമിസ്റ്റു മായ ഇബ്രാഹിം തിക്കോടി ക്ലാസ് എടുത്തു.
ഇരിങ്ങൽ കോട്ടക്കലിൽ നടന്ന ചടങ്ങിൽ പ്രവാസി മാധ്യമ പ്രവർത്തകൻ റഷീദ് പയന്തോങ്ങ് ഉപഹാരം സമ്മാനിച്ചു.
കുടുംബശ്രീയുടെ വിവിധ പ്രവർത്തനങ്ങൾ വിഷയമാക്കി യാണ് നേർച്ചിത്രമെന്ന ഫോട്ടോ ഗ്രാഫി മത്സരം സംഘടിപ്പിച്ചത്.
മുൻസിപ്പൽ യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യോളി ടൗണിൽ പ്രകടനം നടത്തി.
കെ.എസ്.ടി.സി. കോഴിക്കോട് റവന്യൂ ജില്ലാ ക്യാമ്പ് ആർ.ജെ.ഡി. സംസ്ഥാന ജനറൽ സെക്രട്ടറി എൻ.കെ. വത്സൻ ഉദ്ഘാടനം ചെയ്തു
ധർണ്ണ എം എൽ എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കമ്മിറ്റി പ്രസിഡൻ്റ് കെ. ശശിധരൻ അദ്ധ്യക്ഷനായി
ആർ.ജെ.ഡി. സംസ്ഥാന പ്രസിഡൻ്റ് എം.വി. ശ്രേയംസ് കുമാർ ഉദ്ഘാടനം ചെയ്തു