ചുട്ടിപ്പാറ എസ്എംഇ നഴ്സിങ് കോളജിലെ നാലാം വർഷ വിദ്യാർഥിയായിരുന്നു.
പതിനെട്ടാംപടി കയറിയെത്തുമ്പോള്‍ ഫ്ളൈ ഓവര്‍ വഴിയല്ലാതെ നേരിട്ട് ദര്‍ശനത്തിനും അനുവദിക്കുന്നുണ്ട്.
തീർത്ഥാടനം സുഗമമായി നടത്തുന്നതിന് തിരുവിതാംകൂർ ദേവസ്വം ബോർഡും, സംസ്ഥാന സർക്കാരും ചേർന്ന് ക്രമീകരണങ്ങളെല്ലാം പൂർത്തിയാക്കിയിട്ടുണ്ട്.
തിരക്ക് കണക്കിലെടുത്താണ് ദര്‍ശന സമയം കൂട്ടാനുള്ള തീരുമാനമെടുത്തത്.
മക്കളായ നിരഞ്ജനയും നിരുപമയും അന്ത്യ കർമ്മങ്ങൾ ചെയ്തു
ഒരു ദിവസം പരമാവധി 80,000 പേര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കും.
49 പള്ളിയോടങ്ങള്‍ ഇത്തവണ മത്സരം വള്ളംകളിക്ക് മാറ്റുരയ്ക്കും.
പറക്കോട് ഉള്ള ബാറിന് മുന്നിലാണ് 44 കാരനായ ദീപു പെരുമ്പാമ്പുമായി എത്തി അഭ്യാസ പ്രകടനം നടത്തിയത്
മൃതദേഹം ജീർണിച്ച് അസ്ഥിയിൽനിന്ന് മാംസമെല്ലാം പോയ നിലയിലായിരുന്നു.