സ്ത്രീകളും പ്രായമായവരും ഉൾപ്പെടെ നൂറിലധികം ആളുകൾ മലയിൽ
പ്രതിഷേധ സംഗമം മേപ്പയൂർ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് കെ.പി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു