തട്ടിപ്പ് നടന്നുവെന്ന് തോന്നിയാൽ ഉടൻ തന്നെ 1930 -എന്ന നമ്പറിൽ വിളിച്ച് വിവരങ്ങൾ കൈമാറണമെന്നും പൊലീസ് ആവശ്യപ്പെടുന്നു.
മമ്പാട് നടുവക്കാട് സ്വദേശി പൂക്കോടന്‍ മുഹമ്മദാലിക്കാണ് പരിക്കേറ്റത്.
കുട്ടികളെ റിഹാബിലിറ്റേഷൻ സെന്ററിലേക്ക് മാറ്റി.
എടവണ്ണ സ്വദേശി ആലുങ്ങല്‍ അക്ബര്‍ റഹീമിനെയാണ് താനൂര്‍ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ബുധനാഴ്ച പരീക്ഷയ്ക്കായി വീട്ടില്‍നിന്ന് സ്‌കൂളിലേക്ക് പോയ അശ്വതി, ഫാത്തിമ ഷഹ്ദ എന്നിവരെയാണ് കാണാതായത്.
പോലീസ് സ്റ്റേഷൻ എന്ന് കരുതി പരാതി പറയാൻ കയറിയത് ഫയർസ്റ്റേഷനിൽ.
ആമിനയുടെ മകൻ മുസമ്മിലിനെ (35) പൊലീസ് അറസ്റ്റ് ചെയ്തു.
മരിച്ചത് സ്കൂൾ വിദ്യാർത്ഥികൾ
പൂക്കോട്ടുംപാടം സ്വദേശി വിഷ്ണുജയെ വ്യാഴാഴ്ചയാണ് എളങ്കൂരിലെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.