കഴിഞ്ഞയാഴ്ച പേരാമ്പ്രെയ്ക്കടുത്ത് യാത്രക്കാരിയുടെ സ്വർണ്ണം നഷ്ടപ്പെട്ടിരുന്നു
ദില്ലി പോലീസിന്റെ സ്പെഷ്യൽ സെൽ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിട്ടുണ്ട്
പ്രതികൾക്കുള്ള ശിക്ഷാവിധി കോടതി ചൊവ്വാഴ്ച പ്രഖ്യാപിക്കും
പടക്ക നിർമ്മാണശാല ആരംഭിച്ചാൽ ജനങ്ങൾ ഭയത്തോടെ ജീവിക്കേണ്ടി വരും
കഫേയിലുണ്ടായത് ബോംബ് സ്‌ഫോടനമാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ
ദേവസ്വം ഭാരവാഹികൾ ഉൾപ്പെടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു
പടക്കം നിർമിച്ചിരുന്ന കെട്ടിടം സ്‌ഫോടനത്തിൽ പൂർണമായും തകർന്നു
ഇന്ന് വൈകിട്ട് മൂന്നു മണിയോടെയായിരുന്നു സംഭവം
പുതിയ സിലിണ്ടര്‍ ഘടിപ്പിക്കുന്നതിനിടെ ഗ്യാസ് ചോര്‍ന്നാണ് അപകടം