ഇന്ന് ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.
അവശ്യ റൂട്ടുകളിൽ കെ. എസ്.ആർ.ടി.സി. സർവീസ് നടത്തും
അവശ്യ സർവീസുകൾ ലോക്ക് ഡൗണിൽ നിന്നും ഒഴിവാക്കും
അടച്ചിടൽ ഒഴിവാക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്നും മന്ത്രി
പ്രതിദിന കോവിഡ് കേസുകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് കുറവുണ്ട്.
ഞായറാഴ്ച ലോക് ഡൗൺ , രാത്രികാല കർഫ്യൂ എന്നിവയിൽ തീരുമാനമുണ്ടായേക്കും
ഇന്ന് ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് നിയന്ത്രണങ്ങൾ തുടരാനുള്ള തീരുമാനം
‘ബി ദ വാരിയർ’ കാമ്പയിനും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു
പുതുക്കിയ നിയമമനുസരിച്ച് കോവിസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കോഴിക്കോട് ജില്ല കലക്ടർ ഉത്തരവ് പുറപ്പെടുവിച്ചു.