പദ്ധതിയുടെ ഉദ്ഘാടനം സാദിഖലി തങ്ങൾ നിർവ്വഹിച്ചു
കുവൈത്ത് കെ.എം.സി.സി. പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റി സ്വരൂപിച്ച തുകയാണ് കൈമാറിയത്
കെ.എം.സി.സി. അരിക്കുളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് എ.എം. ജാലീസ് സാമ്പത്തിക സഹായം കൈമാറി
ഖത്തർ പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ചാവട്ട്, ഖത്തർ അരിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഇ.എം. ജാലിസ് എന്നിവർ നേതൃത്വം നൽകി
യു.എ.ഇ. റെഡ് ക്രെസന്റുമായി സഹകരിച്ചാണ് പ്രവർത്തനം നടത്തിയത്
സംസ്ഥാന പ്രസിഡന്റ് എസ്. എ. എം. ബഷീർ കൗൺസിൽ മീറ്റ് ഉദ്ഘാടനം ചെയ്തു
മരണമടഞ്ഞ പാറച്ചാലിൽ ജലീലിന്റെ കുടുംബത്തിന് നാണ് ഫണ്ട് നൽകിയത്
കെ.എം.സി.സി പ്രതിനിധി ഇ. എം. അബ്ദുറഹ്മാൻ ധനസഹായം കൈമാറി
പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്ക് സഹായധനം കൈമാറി