ഡി.സി.സി. ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു
യുവ കവയിത്രി സലീന ഉദ്ഘാടനം ചെയ്തു
കീഴരിയൂർ സെൻ്റർ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഇന്ദിരാജി സ്മൃതി സംഗമം മുനീർ എരവത്ത് ഉദ്ഘാടനം ചെയ്തു
ജയിൽ മോചിതനായ യൂത്ത് ലീഗ് ജില്ലാ പ്രസിഡൻ്റ് പി. മിസ്ഹബിന് കീഴരിയൂരിൽ യു.ഡി.എഫ്. പഞ്ചായത്ത് കമ്മിറ്റി നൽകിയ സ്വീകരണം മുൻ ഡി.സി.സി. പ്രസിഡൻ്റ് കെ.സി. അബു ഉദ്ഘാടനം ചെയ്തു
ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ.പി. രാമചന്ദ്രൻ സമരം ഉദ്ഘാടനം ചെയ്തു
പി. സുരേന്ദ്രൻ കീഴരിയൂർ രചിച്ച 'തിരിച്ചറിവിന്റെ കനൽ വഴികൾ' കാവ്യസമാഹാരം പ്രകാശനം ചെയ്തു
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഐ. സജീവൻ പരിപാടി ഉദ്ഘാടനം ചെയ്തു
ഡോ. കെ. സന്ധ്യകുറുപ്പ് മുഖ്യാതിഥിയായി
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള പ്ലാൻ ഫണ്ടും മെയിൻ്റനൻസ് ഗ്രാൻ്റും നൽകാത്തതിൽ പ്രതിഷേധിച്ചാണ് ധർണ