യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ആരോഗ്യകേരളം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ ഫോമിൽ www.arogyakeralam.gov.in/opportunities/ അപേക്ഷ സമര്‍പ്പിക്കണം
ദേശീയ ആരോഗ്യ ദൗത്യം(ആരോഗ്യകേരളം) എറണാകുളത്തിന് കീഴിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു