മസ്ജിദുൽ ഫാറൂഖിൽ നടന്ന പരിപാടി മഹല്ല് കമ്മറ്റി പ്രസിഡൻ്റ് ടി.കെ. ഇബ്രാഹിം ഉദ്ഘാടനം ചെയ്തു
കഴിഞ്ഞ ദിവസം അന്തരിച്ച കെ.പി മാമത് കൂട്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി
ഉള്ളിയേരി ഗ്രാമപഞ്ചായത്ത് അംഗം സുജാത നമ്പൂതിരി ഉദ്ഘാടനം ചെയ്തു.
സംഗമത്തിൽ സാബിഖ് പുല്ലൂർ റമദാൻ സന്ദേശം നൽകി
കെ.പി. കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എം.എൽ.എ. സ്‌നേഹ സന്ദേശം നൽകി
സൗഹൃദ സമ്മേളനം കൂട്ടായ്മയുടെ മുൻ പ്രസിഡൻറ് ഷഫീഖ് മൂസ (യു എ ഇ) ഉദ്ഘാടനം നിർവഹിച്ചു.
ഇഫ്താർ സംഗമം മുഹമദലി ബാഖവി ഉദ്ഘാടനം ചെയ്തു.
പതിനായിരങ്ങൾ പങ്കെടുത്ത മഹാസമ്മേളനം ലോകത്തെ തന്നെ ഏറ്റവും വലിയ ബദ്ർ ആത്മീയ സമ്മേളനമായി മാറി