സ്വാതന്ത്രദിന ആഘോഷം നടക്കുന്ന വേളയിൽ 'നിറം ചേർത്ത് ഭക്ഷണത്തിനുള്ള സ്വാതന്ത്ര്യം ' എന്ന പേരിലാണ് വേറിട്ട ഈ പഠന പ്രവർത്തനത്തിന്റെ ആരംഭം.
അഡ്വ. കെ.എം. സച്ചിൻ ദേവ് എം.എൽ.എ. യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു
താക്കോൽ ദാനം മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു
സ്കൗട്ട് & ഗൈഡ്സ് ജില്ലാതല കബ്ബ് - ബുള്‍ബുള്‍ ഉത്സവിലാണ് വിജയം
നടുവണ്ണൂർ ബി പി ഓപ്പണ്‍ സ്കൗട്ട് ഗ്രൂപ്പിലെ അംഗങ്ങൾക്കാണ് അംഗീകാരം
വായു മലിനീകരണം കുറയ്ക്കാനുള്ള ചിന്തകളും പ്രവർത്തനങ്ങളുമാണ് ഈ വർഷത്തെ പരിചിന്തന വിഷയം.
വായു മലിനീകരണത്തിനെതിരെ വിദ്യാർത്ഥികൾ സൈക്കിൾ റാലി നടത്തി.
താമരശ്ശേരി ഉപജില്ലയിൽ ഈങ്ങാപ്പുഴയിൽ നിർമ്മിച്ച സ്നേഹഭവനത്തിൻ്റെ താക്കോൽദാനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്‌സൺ ബീന ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു