കലാകാരന്മാരായ ദിലീപ് കീഴൂർ, ഷാജി കാവിൽ എന്നിവർ ഉദ്ഘാടനം ചെയ്തു
'ഒരു കേഡറ്റ്, ഒരു മരം' ക്യാംപയിനും സംഘടിപ്പിച്ചു
ഹൈസ്‌കൂള്‍ വിഭാഗം കോല്‍ ക്കളിയിലാണ് വിജയക്കൊടി പാറിച്ചത്
ഒന്നാം സ്ഥാനവുമായ് ജില്ലാ തലത്തിലേക്ക്
ബി സ്മാർട്ട് ക്ലബിൻ്റെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾ സന്ദർശനം നടത്തിയത്
അനുമോദന യോഗം പി.ടി.എ. പ്രസിഡന്റ് അഷ്‌റഫ് പുതിയപ്പുറം ഉദ്ഘാടനം ചെയ്തു
ശുചിത്വ യജ്ഞം പഞ്ചായത്ത് പ്രസിഡന്റ് ടി.പി. ദാമോദരൻ ഉദ്ഘാടനം ചെയ്തു
ബാലുശ്ശേരി സ്റ്റേഷൻ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഷീജ വി.വി., സീനിയർ സിവിൽ പോലീസ് ഓഫീസർ ജീജ കെ.ജി. നേതൃത്വം നൽകി
ജി.എച്ച്.എസ്.എസ്. നടുവണ്ണൂരിലെ എൻ.എസ്.എസ്. വളണ്ടിയർമാരുടെ നേതൃത്വത്തിലാണ് പരിപാടി