ജില്ലാ ഡെവലപ്പ്മെന്റ് കമ്മീഷണർ എം. എസ്. മാധവിക്കുട്ടി ഐ.എ.എസ് ഉദ്ഘാടനം നിർവഹിച്ചു
മുൻ കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ടി. പി. ദാസൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു
ട്രഷറർ കെ. വി. അബ്ദുൾ മജീദ് ബ്രോഷർ ഏറ്റുവാങ്ങി
20 രാജ്യങ്ങളുടെ പതാക ഉൾപ്പെടുത്തിയ പോസ്റ്റർ പ്രകാശനം ചെയ്തു.
വേൾഡ് ഫൂട്ട് വോളി ചാമ്പ്യൻഷിപ്പ് ലോഗോ പ്രകാശിപ്പിച്ചു