ദുരിതാശ്വാസ ക്യാമ്പ് ആയി പ്രവർത്തിക്കുന്ന ഗവ. ഹയർ സെക്കന്ററി സ്കൂൾ കുണ്ടുപറമ്പയിലേക്കാണ് അവശ്യസാധനങ്ങൾ എത്തിച്ചത്
പ്രദേശത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്ദർശിച്ചു
വെള്ളക്കെട്ടിലായ കാരയാട്, ഏക്കാട്ടൂർ പ്രദേശങ്ങളിലാണ് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തത്
മാതൃ - ശിശു സംരക്ഷണകേന്ദ്രത്തിലാണ് വെള്ളംകയറിയത്
കേരള തീരത്ത് വെള്ളിയാഴ്ച രാത്രി വരെ മത്സ്യബന്ധനത്തിന് വിലക്ക്
ദുരിതമനുഭവിക്കുന്ന സഹോദരികൾക്കായി വസ്ത്രങ്ങളും നിസ്കാര കുപ്പായങ്ങളും സമാഹരിച്ചു