പിടിച്ചെടുത്തത് എം.ഡി.എം.എയും കഞ്ചാവും
അരക്കിലോയിലധികം എംഡിഎംഎയും ബ്രൗണ്‍ ഷുഗറും പിടികൂടി
വെസ്റ്റ് ബംഗാൾ സ്വദേശി അമലേന്ദു ദാസ് നെയാണ് നാർക്കോട്ടിക് സെൽ പിടികൂടിയത്
ഒരാൾ ജില്ലയിലെ സ്വകാര്യ കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥിയാണ്
കോഴിക്കോട് ചക്കിട്ടപാറ സ്വദേശിയായ ആൽബിൻ സെബാസ്റ്റ്യൻ, മലപ്പുറം നിലമ്പൂർ സ്വദേശിയായ ഷൈൻ ഷാജി, എന്നിവരെയാണ് പോലീസ് പിടികൂടിയത്
ഒഡീഷയിൽ നിന്ന് ബാംഗ്ലൂർ വഴി കേരളത്തിലേക്ക് കടത്തിയ കഞ്ചാവാണ് പിടികൂടിയത്
ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്
രണ്ടുപേർ ഓടി രക്ഷപ്പെട്ടു; പ്രതികൾക്കായി അന്വേഷണം തുടരുന്നു
കേസന്വേഷണത്തിലെ അപാകത മൂലമാണ് കോടതി പ്രതികളെ വെറുതെവിട്ടത്