ഒടുവിൽ വിവരം കിട്ടുമ്പോൾ ഡൽഹിയിൽ 57.70% വോട്ടിംഗ്
പ്രധാനമന്ത്രി ധൻ ധാന്യ കൃഷി യോജന എന്ന പദ്ധതി പ്രഖ്യാപിച്ചു.
ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോയാണ് റിപ്പബ്ലിദ് ദിന പരേഡിലെ മുഖ്യാതിഥി.
ദില്ലി നഗരത്തിൽ ഇന്ന് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 11 ഡിഗ്രി സെൽഷ്യസാണ്.
നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും രാജ്യത്ത് വൻ തോതിൽ രോഗ വ്യാപനമില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
കരട് നിയമത്തെ കുറിച്ചുള്ള നിദേശങ്ങൾ ഫെബ്രുവരി 18ന് ശേഷമായിരിക്കും പരിഗണിക്കുക.
ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ഉന്നത ഉദ്യോഗസ്ഥന്റെ പ്രതികരണം ആയിരുന്നു ഇത്.
സഫ്ദാര്‍ജംഗ് വിമാനത്താവളത്തില്‍ അമ്പത് മീറ്റര്‍ മാത്രമേ ദൃശ്യമാകുന്നുണ്ടായിരുന്നുള്ളു.
സ്വതന്ത്ര ഇന്ത്യയില്‍ ഖേൽരത്ന നേടുന്ന ആദ്യ വനിതാ കായികതാരമായി മനു.