ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടന്നുവെന്നാണ് വിവരം
ഏരിയ കമ്മിറ്റി അംഗം വി.എം കുട്ടികൃഷ്ണന് പതാക ജാഥ ഉദ്ഘാടനം ചെയ്തു.
യു.ഡി.എഫ്. നേതൃയോഗം എ.വി. അബ്ദുള്ള ഉദ്ഘാടനം ചെയ്തു
സി.പി.എം. ബാലുശ്ശേരി ഏരിയാ കമ്മിറ്റി അംഗം എ.കെ. മണി ഉദ്ഘാടനം നിർവഹിച്ചു
വിവാദത്തിൽ കക്ഷിചേരേണ്ട കാര്യമേയില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി.
എളമരം കരീം എംപി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു
മുക്കം, തിരുവമ്പാടി, കൊടുവള്ളി, ബാലുശ്ശേരി, പേരാമ്പ്ര എന്നിവിടങ്ങളിൽ സ്വീകരണം
കുറ്റ കൃത്യങ്ങളിൽ എ.എസ്.പി. പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപണം
ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് മെമ്പർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് മാർച്ച്