സി.പി.ഐ.എം കേന്ദ്രകമ്മറ്റി അംഗം എളമരം കരീം ഉദ്ഘാടനം ചെയ്തു
സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി.മോഹനൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു
എൽ.ഡി.എഫ്. കൺവീനറും പേരാമ്പ്ര എം.എൽ.എയുമായ ടി.പി. രാമകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു
ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ എം. മെഹബൂബ് ഉദ്ഘാടനം ചെയ്തു
സി.എച്ച്. മുഹമ്മദ്കോയ അനുസ്മരണ സമ്മേളനം മുസ്‌ലിം ലീഗ് ജില്ലാ ആക്ടിങ് ജനറൽ സെക്രട്ടറി സി.പി.എ. അസീസ് ഉദ്ഘാടനം ചെയ്തു
അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കളക്ടർക്കും നാഷണൽ ഹൈവേ അധികാരികൾക്കും കത്ത് നൽകാൻ ഭരണസമിതിയിൽ ആവശ്യം ഉന്നയിച്ചു
ജില്ലാ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി രാജേഷ് കീഴരിയൂർ പതാക നൽകി
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം
മേപ്പയൂർ യു.ഡി.എഫ്. കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പൊതുയോഗം ഷാഫി പറമ്പിൽ എം.പി ഉദ്ഘാടനം ചെയ്തു