കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന ഹര്‍ജി ഉടന്‍ പരിഗണിക്കണമെന്ന് ഹര്‍ജിക്കാരായ ഡിവൈഎഫ്ഐയും മുസ്ലിം ലീഗും കോടതിയില്‍ ആവശ്യപ്പെടും.
തുല്യ അവകാശങ്ങളുള്ള ഇന്ത്യന്‍ പൗരന്മാരെ പലതട്ടുകളാക്കാനുള്ള ഈ നീക്കം ഒറ്റക്കെട്ടായി എതിര്‍ക്കപ്പെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൗരത്വ പട്ടിക രജിസ്ട്രേഷനുള്ള പോർട്ടൽ കേന്ദ്രസർക്കാർ ഇതിനകം തയ്യാറാക്കി യെന്നും റിപ്പോർട്ട്
നാല് ACCA അംഗീകൃത കോഴ്സുകള്‍ തുടങ്ങുന്നതിനാണ് ജെയിന് ഡീംഡ് ടു ബി യൂണിവേഴ്സിറ്റിക്ക് യുജിസി അനുമതി നല്‍കിയിട്ടുള്ളത്.