headerlogo

More News

'പാദ മുദ്രകൾ' പ്രാദേശിക ചരിത്ര രചന ബിആർസി തല ദ്വിദിന ക്യാമ്പിന് കൊയിലാണ്ടിയിൽ തുടക്കമായി

'പാദ മുദ്രകൾ' പ്രാദേശിക ചരിത്ര രചന ബിആർസി തല ദ്വിദിന ക്യാമ്പിന് കൊയിലാണ്ടിയിൽ തുടക്കമായി

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു.

'ശലഭയാത്ര'യുമായി പന്തലായനി ബി ആർ സി

'ശലഭയാത്ര'യുമായി പന്തലായനി ബി ആർ സി

ഭിന്നശേഷിയുള്ള കുഞ്ഞുങ്ങൾക്കും രക്ഷിതാക്കൾക്കുമായുള്ള പഠനയാത്രയാണ് ശലഭയാത്ര എന്ന പേരിൽ സംഘടിപ്പിച്ചത്.

'ലഹരി മുക്ത കേരളം' പന്തലായനി ബി ആർ സി തല അധ്യാപക പരിശീലന പരിപാടിയ്ക്ക് തുടക്കമായി

'ലഹരി മുക്ത കേരളം' പന്തലായനി ബി ആർ സി തല അധ്യാപക പരിശീലന പരിപാടിയ്ക്ക് തുടക്കമായി

ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ നടന്ന പരിപാടി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു.

വിദ്യാർത്ഥികൾക്ക്   പ്രവൃത്തി പരിചയ - ചിത്രകല മേഖലയിൽ മാമ്പഴക്കാലമൊരുക്കി പന്തലായനി ബി.ആർ.സി

വിദ്യാർത്ഥികൾക്ക് പ്രവൃത്തി പരിചയ - ചിത്രകല മേഖലയിൽ മാമ്പഴക്കാലമൊരുക്കി പന്തലായനി ബി.ആർ.സി

പൂക്കാട് എഫ്.എഫ് ഹാളിൽ നടന്ന 'മാമ്പഴക്കാലം ' ശില്പശാല ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു.

പന്തലായനി ബി ആർ സി യിൽ വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി 'സർഗ്ഗകൈരളി'

പന്തലായനി ബി ആർ സി യിൽ വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി 'സർഗ്ഗകൈരളി'

നമ്മുടെ സമൃദ്ധവും വൈവിധ്യപൂർണ്ണവുമായ കലാ സാംസ്കാരിക പൈതൃകത്തെ അറിയുകയും അനുഭവിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ എസ് എസ് കെയാണ് പരിപാടി സംഘടിപ്പിച്ചത്.

പന്തലായനി ബി ആർ സി ഭിന്നശേഷി കുട്ടികൾക്കായി എക്സ്പോഷർ വിസിറ്റ് സംഘടിപ്പിച്ചു

പന്തലായനി ബി ആർ സി ഭിന്നശേഷി കുട്ടികൾക്കായി എക്സ്പോഷർ വിസിറ്റ് സംഘടിപ്പിച്ചു

ഇന്ന് രാവിലെ കൊയിലാണ്ടി ഫയർ ആന്റ് റസ്ക്യൂ സ്റ്റേഷനിൽ നിന്ന് ആരംഭിച്ച യാത്ര കൊയിലാണ്ടി ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ ഷിജു മാസ്റ്റർ ഫ്ലാഗ് ഓഫ് ചെയ്തു.

അത്തോളിയിൽ ഉപകരണ വിതരണം നടത്തി

അത്തോളിയിൽ ഉപകരണ വിതരണം നടത്തി

അത്തോളി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സന്ദീപ് നാലുപുരയ്ക്കൽ ഉപകരണ വിതരണം ഉദ്ഘാടനം ചെയ്തു.