അരിക്കുളം നൊച്ചാട് പഞ്ചായത്ത്തുകളിലെ ഗ്രാമ വാസികൾ പാരിസ്ഥിക പ്രശ്നങ്ങളെ നേരിടേണ്ടി വരും
സി.എച്ച്. മുഹമ്മദ്കോയ അനുസ്മരണ സമ്മേളനം മുസ്‌ലിം ലീഗ് ജില്ലാ ആക്ടിങ് ജനറൽ സെക്രട്ടറി സി.പി.എ. അസീസ് ഉദ്ഘാടനം ചെയ്തു
തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് കെപി ശ്രീശൻ അറിയിച്ചു
തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനൊപ്പമെത്തിയാണ് മഹേശ്വരൻ നായർ തീരുമാനം പ്രഖ്യാപിച്ചത്.
ബിജെപി കാലടി ഏരിയ വൈസ് പ്രസിഡന്റ് സതീശനാണ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചത്.
രാവിലെ 11 മണിക്ക് നടക്കുന്ന വാർത്താ സമ്മേളനത്തിൽ നേതാക്കൾ പാർട്ടിയിൽ ചേരുമെന്നാണ് ബിജെപി നേതാക്കൾ അറിയിച്ചിട്ടുള്ളത്.
ബി ജെ പി നിലമ്പൂര്‍ മുനിസിപ്പല്‍ കമ്മിറ്റി സ്ഥാപിച്ച ഫ്‌ളെക്‌സ് ആണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നശിപ്പിച്ചത്.
പ്രകാശ് ജാവ്ദേക്കറുടെ വീട്ടിലെത്തി ചര്‍ച്ചകള്‍ നടത്തിയശേഷമാണ് പത്മജ പാർട്ടി ആസ്ഥാനത്തെത്തിയത്.
കാസർകോട്, താളിപ്പടപ്പ് മൈതാനിയിൽ വൈകിട്ട് മൂന്നിനാണ് ഉദ്ഘാടനം