കെ.എൽ 56 എൻ. 3208 നമ്പറിലുള്ള കറുത്ത പൾസർ 150സി.സി മോഡൽ ബൈക്കാണ് കാണാതായത്
ഇന്നലെ റെയിൽവേ സ്റ്റേഷനടുത്ത് നിർത്തിയിട്ട പാഷൻ പ്രോ ബൈക്കാണ് മോഷണം പോയത്
ബൈക്ക് പന്തലായനി ഭാഗത്ത് ഹാൻഡിൽ ലോക്കിട്ട് നിർത്തിയതായിരുന്നു