മേപ്പയൂരിലെ സലാം മാർട്ട് പരിസരത്തു നിന്നാണ് ബൈക്ക് മോഷണം പോയത്
അനന്തു കൃഷ്ണനെ അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങും
കൺവെൻഷൻ മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു.
എ ഐ ക്യാമറ നൽകിയ റൂട്ട് മാപ്പ് ആണ് പ്രതിയെ പിടികൂടാൻ പോലീസിന് തുണയായത്
രണ്ട് പേരും ചുങ്കത്തറ മാര്‍ത്തോമ സ്‌കൂളിലെ വിദ്യാര്‍ഥികൾ
കെ.എൽ 56 എൻ. 3208 നമ്പറിലുള്ള കറുത്ത പൾസർ 150സി.സി മോഡൽ ബൈക്കാണ് കാണാതായത്
രാജ്യസഭാംഗം എളമരം കരീമിന്റെ കത്തിനു നൽകിയ മറുപടിയിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്
കാഴ്ചയിൽ കുഴപ്പമില്ലെങ്കിലും ബൈക്ക് നിലവിൽ ഉപയോഗിക്കാനാകുന്ന സ്ഥിതിയിലല്ല
കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്ന ബുള്ളറ്റിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് ഇലട്രിക് പോസ്റ്റിലിടിക്കുകയായിരുന്നു