കൊല്ലം കുന്നിക്കോട് സ്വദേശി വിഷ്ണുവാണ് അറസ്റ്റിലായത്
ട്രാൻസ്ജെൻഡറുടെ പരാതിയിലാണ് കുന്ദമംഗലം പൊലീസ് കേസെടുത്തത്
ഒരു മാസം മുൻപ് ആയിരുന്നു സംഭവം നടന്നത്
അതിക്രമം നടത്തിയ ശേഷം 14 വയസുള്ള കുട്ടിയുമായി ഇയാൾ ഒളിവിലായിരുന്നു
കഴുത്തിൽ പിടിച്ച് മുറുക്കിയും മുഖത്ത് അടിച്ചും നെഞ്ചിൽ ചവിട്ടിയും പരിക്കേൽപ്പിച്ചു
കാപ്പ ചുമത്തപ്പെട്ട് നിരീക്ഷണത്തിൽ കഴിയുന്ന പ്രതികൂടിയാണ് ഇയാൾ
മോഷണത്തിനായി പ്രതിയെത്തുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു
ഇവോക്ക എഡ്യൂ ടെക് എന്ന കമ്പനിയുടെ മറവിലായിരുന്നു തട്ടിപ്പ്.
ഇന്നലെ വൈകീട്ടാണ് ആക്രമണം ഉണ്ടായത്