താമരശ്ശേരി ജില്ലാ അസോസിയേഷൻ ഉപഹാരം നൽകി അനുമോദിച്ചു
പ്രിൻസിപ്പാൾ ഡോ: ആബിദ പുതുശ്ശേരി നേതൃത്വം നൽകി
എഴുത്തുകാരൻ മുഹമ്മദ് റാഫി പരിപാടി ഉദ്ഘാടനം ചെയ്തു
ചങ്ങമ്പുഴ കവിതകളും ചടങ്ങിനെ മധുരിതമാക്കി
സെലക്ഷൻ പൂർത്തിയാകുന്നതോടെ സ്കൂളിൽ 100 എൻസിസി കേഡറ്റുകളാവും
കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാൻ കെ. കെ. സിജിത്ത് ഉദ്ഘാടനം ചെയ്തു
കോട്ടൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ കിഷോർ മുഖ്യപ്രഭാഷണം നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അനിത വി. കെ. പദ്ധതി ഉദ്ഘാടനം ചെയ്തു
ഹൈസ്കൂൾ ഹയർ സെക്കണ്ടറി വിഭാഗങ്ങൾ ലയിപ്പിക്കാനുള്ള നീക്കത്തിനെതിരെയാണ് പ്രതിഷേധം