ഒന്പത്, പത്ത് ക്ലാസുകളിലെ വിദ്യാര്ത്ഥികളാണ് മോഷ്ടിച്ച ബൈക്കുകളുമായി പിടിയിലായതെന്ന് പൊലീസ് അറിയിച്ചു.
പരിപാടി ബാങ്ക് മുൻ പ്രസിഡണ്ട് .ഇ. അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു.
വ്യാജരേഖ ഉണ്ടാക്കി ഇന്ഷുറന്സ് തുക കൈക്കലാക്കാന് ശ്രമിച്ചപ്പോഴാണ് കാറിനെക്കുറിച്ചും പ്രതിയെക്കുറിച്ചും വിവരം ലഭിച്ചത്.
കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ സമാപനം നടക്കുന്നതിനാല് വടകരയിലും പരിസര പ്രദേശങ്ങളിലും ഗതാഗത ക്രമീകരണം ഏര്പ്പെടുത്തി.
ചോറോട് സ്വദേശി ചന്ദ്രന്റെ മൃതദേഹം ആണ് കണ്ടെത്തിയത്.
നിധീഷ് മെഡിക്കല് കോളേജ് ആശുപത്രിയില് ചികിത്സയിലാണ്
കരിമ്പനപ്പാലത്താണ് റോഡരികില് നിര്ത്തിയിട്ട കാരവനില് രണ്ടുപേരെ കണ്ടെത്തിയത്.
അപകടമുണ്ടായത് ഇന്ന് രാവിലെയോടെ
മുനിസിപ്പൽ പാർക്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കഥാകൃത്ത് അശോകൻ ചരുവിൽ പ്രൊഫ. കടത്തനാട്ട് നാരായണന് പുസ്തകം നൽകി പ്രകാശന കർമ്മം നിർവഹിച്ചു.