അപകടമുണ്ടായത് ഇന്നലെ രാത്രിയോടെ
എറണാകുളം ടൗൺ സ്റ്റേഷനിലാണ് ട്രെയിൻ നിർത്തുക
അപകടമുണ്ടായത് പാളം മുറിച്ച് കടക്കുന്നതിനിടെ
റെയില്‍വേയുടെ ഉദയ് എക്സ്പ്രസ് സീരീസിലെ ആദ്യ ഡബിള്‍ഡക്കര്‍ എ.സി. ചെയര്‍കാര്‍ തീവണ്ടിയാണിത്
വെള്ളൂർ റെയിൽവേ സ്റ്റേഷനടുത്ത് ഇന്ന് പുലർച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം
പ്രഭാത ഭക്ഷണത്തോടൊപ്പം വിതരണം ചെയ്ത സാമ്പാറിൽ നിന്നുമാണ് പാറ്റയെ കണ്ടെത്തിയത്
അരമണിക്കൂറിനുള്ളിൽ തീ അണച്ചതിനാൽ വൻ അപകടം ഒഴിവായി
ട്രെയിൻ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എം.കെ. രാഘവൻ എം.പി റെയിൽവേ മന്ത്രിക്ക് നിവേദനം നൽകി
സിഗ്നൽ പിഴവാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം