നഗരസഭാ പരിധിയിലെ ഒന്‍പത് ഹോട്ടലുകള്‍ക്കാണ് ആരോഗ്യവിഭാഗം നോട്ടീസ് നല്‍കിയിരിക്കുന്നത്.
രാവിലെ 11 മണിക്ക് സ്പീക്കറുടെ ചേംബറി ലാണ് സത്യ പ്രതിജ്ഞ. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും.
അനുമോദന യോഗം ഡി.സി.സി ജനറൽ സെക്രട്ടറി ഇ. അശോകൻ ഉദ്ഘാടനം ചെയ്തു
യുഡിഎഫിൻ്റെ വിജയം സർവ്വകാല റെക്കോർഡോടെ
മൂന്നാം റൗണ്ടിലും മികച്ച ലീഡ് നിലനിർത്തി ഉമാ തോമസ്
യുഡിഎഫിന് 2223 വോട്ടിന്റെ ലീഡ്
ആദ്യ ഫല സൂചനകളിൽ യുഡിഎഫിന് നേരിയ ലീഡ്
നാളെയാണ് തൃക്കാക്കരയിലെ ജനങ്ങള്‍ വിധിയെഴു താന്‍ പോളിങ്ബൂത്തു കളിലേക്ക് എത്തുന്നത്.
നാളെ നിശ്ശബ്ദ പ്രചരണം; വോട്ടെടുപ്പ് 31ന്