അശ്രദ്ധമായി വണ്ടി ഓടിച്ച് പരിക്കേൽക്കുന്ന സാഹചര്യമുണ്ടായാൽ മൂന്ന് മാസം പെർമിറ്റ് റദ്ദാക്കും
എട്ട് ക്യാമ്പുകളിലായി 223 പേരെ മാറ്റിപ്പാർപ്പിച്ചു
മഴ മൂലം റോഡിലുണ്ടായ ശക്തമായ വെള്ളത്തിൻ്റെ ഒഴുക്കാണ് അപകടത്തിലേക്ക് നയിച്ചത്
മഴയിൽ കുതിർന്ന ചുമർ ഇടിഞ്ഞു വീഴുകയായിരുന്നു
വധശ്രമം, മാരകായുധം ഉപയോഗിച്ച് പരിക്കേല്‍പ്പിക്കല്‍ ഉൾപ്പെടെ വകുപ്പുകള്‍ ചുമത്തിയാണ് കേസ്
തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദിയിൽ(12076) വെച്ചാണ് ആക്രമണമുണ്ടായത്
തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അനിരുദ്ധിന്റെ കൈപ്പത്തികളാണ് നഷ്ടപ്പെട്ടത്.
തിരുവനന്തപുരം ജില്ലാ ജനറൽ ബോഡി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.സീനിയർ നെഫ്രോളജിസ്‌റ്റും ലോക വൃക്കദിന സ്ഥാപക മെമ്പറുമായ ഡോ കരുണൻ കണ്ണംപോയിലിൽ പരിപാടി ഉദ്ഘാടനം ചെയ്തു.
സ്കൂളില്‍ നിന്നും ഒന്നര കിലോമീറ്റര്‍ ദൂരെയുള്ള വീട്ടിലേക്കാണ് രണ്ടര വയസുകാരന്‍ ഒറ്റയ്ക്ക് നടന്നെത്തിയത്