തിക്കോടി പാലൂർ ചിങ്ങപുരം റോഡിന് സമീപമാണ് അടിപ്പാത.
തിക്കോടി പുതിയ വളപ്പില്‍ പാലക്കുളങ്ങര കുനി ഷൈജു (40) ആണ് മരിച്ചത്.
ഇതിനെതിരെ ശക്തമായ പ്രതിഷേധവും ബോധവൽക്കരണവും സംഘടിപ്പിക്കുമെന്ന് റിയാക്ടീവ് ഫോറം പയ്യോളി സാരഥികളായ ഇബ്രാഹിം തിക്കോടി, ആവിക്കൽ രാമചന്ദ്രൻ എന്നിവർ പറഞ്ഞു.
ഭാസ്ക്കരൻ തിക്കോടി പരിപാടി ഉദ്ഘാടനം ചെയ്തു.
ഡിഎ കുടിശ്ശിക എത്രയും പെട്ടെന്ന് അനുവദിക്കണ മെന്ന് സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.
അശാസ്ത്രീയ മണ്ണ് നീക്കൽ പ്രവർത്തനം നിരവധി അപകടങ്ങൾക്കാണ് വഴിയൊരുക്കുന്നത്.
മുൻസിപ്പൽ ചെയർമാൻ വി .കെ അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.
സീനിയർ സിറ്റിസൺസ് ഫോറം തിക്കോടി യൂണിറ്റ് തൃക്കോട്ടൂർ യുപി സ്കൂളിൽ സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തദ്ദേശീയരായ മത്സ്യ തൊഴിലാളികളുടെ സേവനവും ലഭ്യമാക്കാൻ തീരുമാനിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു.