കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ താപനില 39°C വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്
തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കാനുള്ള സാഹചര്യം കണക്കിലെടുത്താണ് നടപടി
സാധാരണയേക്കാള്‍ 2 മുതല്‍ 4 വരെ ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍ ഉയരാന്‍ സാധ്യതയുണ്ട്
മൂന്ന് ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട്
കടുത്ത ചൂട് അനുഭവപ്പെടും, ജാഗ്രത വേണം
ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു
മുന്നറിയിപ്പ് കോട്ടയം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ
അടുത്ത ദിവസങ്ങളിലും കനത്ത ചൂട് തുടരുമെന്നാണ് പ്രവചനം
ആലപ്പുഴ, കോഴിക്കോട്, വയനാട്, പാലക്കാട്, കണ്ണൂർ, കാസർകോട്, കോട്ടയം ജില്ലകളിലാണ് മുൻ വർഷങ്ങളെ അപേക്ഷിച്ച് ചൂട് കൂടുന്നത്