എഴുത്തുകാരനും മുൻ സോയിൽ കെമിസ്റ്റുമായ ഇബ്രാഹിം തിക്കോടി ക്ലാസ്സെടുത്തു
ഈ മാസം 25 വരെ കർഷകർക്ക് മണ്ണ് സാമ്പിളുകൾ കൃഷിഭവനിൽ എത്തിക്കാം
എം. പി. എസ്.എൽ. അസി: ഡയറക്ടർ സ്മിതാ നന്ദിനി ക്യാമ്പ് ഉദ്ഘാടനം ചെയ്തു