ചവറ ശങ്കരമംഗലം സ്വദേശിയായ യുവതിയെയാണ് അറസ്റ്റ് ചെയ്ത്
എടവരാട് തെക്കേ വീട്ടിൽ മീത്തൽ കുഞ്ഞബ്ദുള്ളയെയാണ് റിമാൻഡ് ചെയ്തത്
അഞ്ചുവയസ്സിൽ താഴെ പ്രായമുള്ള രണ്ടു കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിലാണ് അറസ്റ്റ്
നന്മണ്ട സ്വദേശി കിണറ്റുംപത്ത് ശിവദാസനെയാണ് നാദാപുരം ഫാസ്ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്
മുക്കം നീലേശ്വരം സ്വദേശി മണപ്പാട്ട് അശ്വിൻ സുരേഷിനെയാണ് കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്
നാദാപുരം അതിവേഗ കോടതിയാണ് വിധി പ്രഖ്യാപിച്ചത്
ആരോപണം ഏറെ ഗൗരവമുള്ളതാണെന്നും, സത്യമാണെങ്കിൽ അവർ മാതൃത്വത്തിനുതന്നെ അപമാനമാണെന്നും കോടതി വിലയിരുത്തി
ആശുപത്രിയിലെ ഡ്രസിംഗ് റൂമിനകത്ത് സെക്യരിറ്റി സൂപ്പർ വൈസറായ സുരേഷ് ലൈംഗിക ഉദ്ദേശത്തോടെ സ്പർശിച്ചെന്നാണ് പരാതി
മുംബൈ വഴിയുള്ള മസ്കറ്റ്-ധാക്ക വിമാനത്തിൽ വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം