ജില്ലാ കമ്മിറ്റി നൽകിയ വാഹനത്തിന്റെ താക്കോൽ ഏറ്റുവാങ്ങൽ ചടങ്ങും സംഘടിപ്പിച്ചു
ദേശീയ സേവാഭാരതി കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി മോഹനൻ വി.എം. ഉദ്ഘാടനം ചെയ്തു
സേവാഭാരതി മേപ്പയ്യൂർ മഠത്തുംഭാഗത്ത് നിർമ്മിക്കുന്ന മാതൃസദനത്തിൻ്റെ ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചമുഖപ്രവർത്തനങ്ങളെ യോജിപ്പിച്ചുകൊണ്ടുള്ള ഗ്രാമവൈഭവമാണ് മാതൃസദനത്തിലൂടെ സേവാഭാരതി വിഭാവനം ചെയ്യുന്നത്.
കുറ്റ്യാടിയിൽ നടക്കുന്ന ചടങ്ങിൽ സുരേഷ് ഗോപി എം. പി. ആംബുലൻസ് നാടിന് സമർപ്പിക്കും