ബന്ധുക്കൾക്കെതിരെയുള്ള ആത്മഹത്യാ കുറിപ്പിൽ അന്വേഷണം നടത്തും
പ്രധാനാദ്ധ്യാപകൻ എൻ.എം. മൂസക്കോയ ഉദ്ഘാടനം നിർവഹിച്ചു
കേരള പോലീസിന്റെ വിമൻസ് സെൽഫ് ഡിഫൻസ് പദ്ധതിയുടെ ഭാഗമായാണ് പരിശീലനം
പേരാമ്പ്ര സർക്കിൾ ഇൻസ്പെക്ടർ ജംഷിദ് ഉദ്ഘാടനം നിർവഹിച്ചു
മേപ്പയൂർ എസ്.എച്ച്.ഒ. ഷിജു ഇ.കെ. ഉദ്ഘാടനം നിർവഹിച്ചു
പേരാമ്പ്ര സർക്കിൾ ഇൻസ്പെക്ടർ സന്തോഷ് ഉദ്ഘാടനം നിർവഹിച്ചു
പേരാമ്പ്ര ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് കെ.എം ബിജു പരേഡ് കമാൻഡർ വൈഷ്ണവി കൃഷ്ണ പി.വി യിൽ നിന്ന് സല്യൂട്ട് സ്വീകരിച്ച് കേഡറ്റുകളെ അഭിവാദ്യം ചെയ്തു
പേരാമ്പ്ര പോലീസ് സബ്ബ് ഇൻസ്പെക്ടർ കെ മുനീർ പരിപാടി ഉദ്ഘാടനം ചെയ്തു
ജന്മനാ സെറിബ്രല്‍ പാള്‍സി രോഗബാധിതനായ ബിലാല്‍ സ്കൂളില്‍ നടന്ന എസ്.പി.സി പാസിംഗ് ഔട്ട് പരേഡില്‍ ഏക ദിന സ്പെഷ്യല്‍ കേഡറ്റായി സ്റ്റുഡന്‍റ് പോലീസിന്‍റെ യൂണിഫോം അണിഞ്ഞു.