പി.ടി.എ. പ്രസിഡൻ്റ് എം. റയീസ് അധ്യക്ഷത വഹിച്ചു
മാങ്കോസ്റ്റീൻ മരച്ചുവട്ടിൽ ഷാഹിനയ്ക്കൊപ്പം ബഷീറിന്റെ ഓർമ്മകൾ പങ്കുവെച്ചു
പ്രധാന അധ്യാപകൻ ആഷ മോഹൻ പതാക ഉയർത്തി
ചിത്രരചനാ മത്സരവും പ്രശ്നോത്തരിയും ചാർട്ട് പ്രദർശനവും സംഘടിപ്പിച്ചു
മുൻ അധ്യാപകൻ പി. കെ. മുരളി ഉദ്ഘാടന കർമ്മം നിർവഹിച്ചു