30 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം നാട്ടിലെത്തിയ വിനോദ് കുമാറിനെയാണ് ആദരിച്ചത്
കാവുന്തറയിലെ സൈനിക കുടുംബത്തിനാണ് ആദരം
102 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 15 പേർക്ക് ഫുൾ എ പ്ലസ്
കോഴിക്കോട് മേൽപ്പഴനി ക്ഷേത്രം മയിലാടുംകുന്നിലാണ് 45 വർഷത്തിനുശേഷമുള്ള ഒത്തുചേരൽ
സ്കൂൾ മാനേജർ ഒ.എം. കൃഷ്ണകുമാർ സമർപ്പണ ചടങ്ങിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു
സ്കൂൾ മാനേജർ ഒ.എം. കൃഷ്ണകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു
കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.എച്ച്. സുരേഷ് റാലി ഉദ്ഘാടനം ചെയ്തു
കൂടത്തായി ഹയർ സെക്കൻ്ററി സ്കൂളിലാണ് ദശദിന ക്യാമ്പ്
ജില്ലാ കമ്മീഷണർ രാമചന്ദ്രൻ പന്തീരടി ഉപഹാര സമർപ്പണം നടത്തി.