കോഴിക്കോട് കടപ്പുറത്ത് നടത്തുന്ന മഹാറാലിയുടെ പ്രചരണാത്ഥമാണ് റാലി സംഘടിപ്പിച്ചത്
മുസ്‌ലിം ലീഗ് കൺവൻഷൻ സംസ്ഥാന കമ്മിറ്റി അംഗം എ.വി. അബ്ദുല്ല ഉദ്ഘാടനം ചെയ്തു
യോഗം എസ്.ടി.യു.ദേശീയ പ്രസിഡന്റ് അഹമ്മദ് കുട്ടി ഉണ്ണികുളം ഉൽഘാടനം ചെയ്തു
യു.ഡി.എഫ്. അരിക്കുളം പഞ്ചായത്ത് കമ്മിറ്റി രാപകൽ സമരം മിസ്ഹബ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു
മണ്ഡലം ജനറൽ സെക്രട്ടറി ടി.കെ.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു
പ്രസിഡൻ്റ് കമ്മന അബ്ദുറഹിമാൻ അദ്ധ്യക്ഷനായി
പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി എം.എം. അഷ്റഫ് ഉദ്ഘാടനം ചെയ്തു
മേപ്പയൂർ പഞ്ചായത്ത് മുസ്‌ലിം പ്രവർത്തക സംഗമം ജില്ലാ ജനറൽ സെക്രട്ടറി ടി.ടി. ഇസ്മായിൽ ഉദ്ഘാടനം ചെയ്തു
മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി. ഇസ്മായിൽ സമര പന്തൽ സന്ദർശിച്ചു