തുണയായത് ബസ് ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം
പ്രതികൾ പിടിയിലായത് വാഹന പരിശോധനക്കിടെ
ഇന്നലെയുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് അപകടം
ശരീരത്തിനകത്ത് കാപ്സ്യൂൾ രൂപത്തിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണ്ണം കണ്ടെടുത്തത്
ഓമശ്ശേരി മങ്ങാട് സ്വദേശി ബാബുരാജ് ആണ് മരിച്ചത്
വൈദ്യുതി ബിൽ അടചില്ലെന്ന വ്യാജേനയാണ് വീട്ടമ്മയിൽ നിന്നും പണം കവർന്നത്
പത്തുലക്ഷം രൂപയോളം വിലവരുന്ന മയക്കുമരുന്നാണ് പിടികൂടിയത്
മുക്കം നഫ്ന കോംപ്ലക്സിലെ സംയുക്ത ഈദ്ഗാഹിനിടെ കുഴഞ്ഞുവീഴുകയായിരുന്നു