പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി മുജീബ് കോമത്ത് മൊമെൻ്റൊ കൈമാറി
കൊടുവള്ളി മണ്ഡലം മുസ്ലിം ലീഗ് കമ്മറ്റി ഉപാദ്ധ്യക്ഷൻ സൈനുൽ ആബിദീൻ തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു