പേരാമ്പ്ര പോലീസും പേരാമ്പ്ര ഡി.വൈ.എസ്.പി. വി.വി. ലതീഷിൻ്റെ കീഴിലുള്ള ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പ്രതിയെ പിടികൂടിയത്
മാഹി സ്വദേശി റിഷാബ് യു കെ (30) യാണ് എക്സൈസിന്റെ പിടിയിലായത്
ചേനോളി സ്വദേശി കണിക്കുളങ്ങര അഫ്നാജ്,മുഹസിൻ എന്നിവരാണ് പോലീസിൻ്റെ പിടിയിലായത്
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിൽ ആയത്
ഇന്നലെ നടുവണ്ണൂർ ടൗണിലെ വാടക മുറിയിൽവെച്ചാണ് ഇയാളെ പിടികൂടിയത്
പ്രതികൾ പിടിയിലായത് വാഹന പരിശോധനക്കിടെ
നല്ലളം സ്വദേശി ഷംജാദ്, കർണാടക സ്വദേശിനി സഞ്ജന എന്നിവരാണ് അറസ്റ്റിലായവർ.
വെള്ളലശ്ശേരി മാനോത്ത് ചാലിൽ ഷഹിൻ ഷറഫ് (28) നെയാണ് പോലീസ് പിടികൂടിയത്
അരയിടത്തുപാലം ഗോകുലം മാളിനു സമീപം റോഡിൽ കാറിൽ വിൽപനക്കായി കൊണ്ടുവന്ന 7.07 ഗ്രാം എം.ഡി.എം.എയുമായാണ് ഇയാൾ പിടിയിലായത്