ആനയെ കേരള വനം വകുപ്പ് നിശ്ചിത അകലം പാലിച്ച് നിരീക്ഷിച്ച് വരികയാണ്.
നിപ മുന്‍കരുതലിന്റ ഭാഗമായി സെപ്തംബര്‍ 13 നായിരുന്നു പഴശ്ശി പാര്‍ക്കില്‍ ജില്ലാ കളക്ടര്‍ പ്രവേശനം നിരോധിച്ചത്.