പേരാമ്പ്ര പോലീസും പേരാമ്പ്ര ഡി.വൈ.എസ്.പി. വി.വി. ലതീഷിൻ്റെ കീഴിലുള്ള ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പ്രതിയെ പിടികൂടിയത്
പ്രതികൾ പിടിയിലായത് വാഹന പരിശോധനക്കിടെ
നല്ലളം സ്വദേശി ഷംജാദ്, കർണാടക സ്വദേശിനി സഞ്ജന എന്നിവരാണ് അറസ്റ്റിലായവർ.
വെള്ളലശ്ശേരി മാനോത്ത് ചാലിൽ ഷഹിൻ ഷറഫ് (28) നെയാണ് പോലീസ് പിടികൂടിയത്
പിടിച്ചെടുത്തത് 14.500 ഗ്രാം എം.ഡി.എം.എ.
പോലീസിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്
ബെംഗളൂരുവിൽ നിന്നും ലഹരിമരുന്ന് കോഴിക്കോട് എത്തിച്ച് വിൽപ്പന നടത്തുകയായിരുന്നു ലക്ഷ്യം
കാരന്തൂർ കാമ്പുറത്ത് മണ്ണിൽ ഭാഗത്ത് നടത്തിയ രാത്രി പട്രോളിങ്ങിനിടെയാണ് പ്രതി പിടിയിലായത്
ലിസ്റ്റിൽ മെത്ക്വിലോണും എം.ഡി.എം.എയും കൊക്കെയ്നും